Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Best School

Kannur

എ​ഡി​എ​സ്‌​യു ബെ​സ്റ്റ് സ്കൂ​ൾ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി

വാ​യാ​ട്ടു​പ​റ​മ്പ്: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ ആ​ന്‍റി ഡ്ര​ഗ്സ് സ്റ്റു​ഡ​ൻ​സ് യൂ​ണി​യ​ൻ( എ​ഡി​എ​സ്‌​യു) ബെ​സ്റ്റ് സ്കൂ​ൾ അ​വാ​ർ​ഡ് ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി.

ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മെ​മെ​ന്‍റോ​യും കാ​ഷ് അ​വാ​ർ​ഡും മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു സി. ​ഏ​ബ്രാ​ഹം, അ​തി​രൂ​പ​ത ഓ​ർ​ഗ​നൈ​സ​ർ ടോ​ണി​സ് ജോ​ർ​ജ്, ആ​നി​മേ​റ്റ​ർ​മാ​രാ​യ മി​നി ഫ്രാ​ൻ​സി​സ്, സി​സ്റ്റ​ർ ബി​ന്ദു ഫി​ലി​പ്പ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​തി​രൂ​പ​ത എ​ഡി​എ​സ്‌​യു ഡയറക്ടർ ഫാ. ജിതിൻ വയലുങ്കലിൽ നിന്ന് ഏ​റ്റു​വാ​ങ്ങി.

Latest News

Corehub Up